5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

ശ്രീലേഖക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്: ബാക്കിയെല്ലാം മാധ്യമസൃഷ്ടി: എസ്. സുരേഷ്

Date:

തിരുവനന്തപുരം: ആര്‍. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളാണെന്നും അവര്‍ രാജിവെച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള കടമകള്‍ നിര്‍വഹിക്കാന്‍ കഴിയില്ല എന്ന ചിന്തയും ഉത്കണ്ഠയും ശ്രീലേഖയ്ക്കുണ്ടന്നും സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശ്രീലേഖ ചേച്ചിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ഠയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related