ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍ ആര്.എസ്.എസ് പരിപാടി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. പ്രദേശത്തെ ആര്.എസ്.എസ് ശാഖയുടെ നേതൃത്വത്തില്‍ നടന്ന 10 ദിവസത്തെ ‘ശാഖാ സപ്താഹം’ എന്ന പരിപാടിയുടെ സമാപനമാണ് പള്ളി കവാടത്തിന് മുന്നില്‍ വച്ച് നടന്നത്. സമാപനത്തോടനുബന്ധിച്ച് ഭാരതമാതാ പൂജ, ശാരീരിക വ്യായാമ പ്രകടനങ്ങള്‍ (ഡ്രില്ലുകള്‍), മതപരമായ മുദ്രാവാക്യം വിളികള്‍ എന്നിവ ഉണ്ടായിരുന്നു. പള്ളിക്ക് തൊട്ടുമുന്നില്‍ പരിപാടി നടത്തുന്നതിന്റെ ചിത്രങ്ങളും […]
Source link
തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം
Date:




