6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

Date:

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക് ജി. നന്ദകുമാര്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകള്‍. എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ‘ആര്‍.എസ്.എസ് മൂര്‍ദാബാദ്, വര്‍ഗീയവാദികള്‍ തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നും ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും അറിയിച്ചതിനെത്തുടര്‍ന്ന് ലൈബ്രറി ഹാളിനുമുന്നില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പരിപാടിയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെപ്പോലും അകത്തേക്ക് കയറ്റുന്നില്ലെന്ന് പ്രതിഷേധിക്കുന്നവര്‍ പറയുന്നു. പത്ത് മണിക്ക് ശേഷമാണ് പ്രവേശനം എന്നാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...