വാരണാസി: രാജ്യത്തെ യുവജനങ്ങളെ ‘ആല്‍ഫ, ബീറ്റ, ഗാമ’ തുടങ്ങിയ തലമുറകളുടെ ലേബലുകള്‍ നല്കി ഭിന്നിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തില്‍ നടന്ന ‘യുവ സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ ആരും ഞങ്ങളെ ആല്‍ഫയെന്നോ ബീറ്റയെന്നോ ഗാമയെന്നോ വിഭജിച്ചിരുന്നില്ല,’ ബി.ജെ.പി നേതാവ് പറഞ്ഞു. യുവാക്കളുടെ സ്വത്വം കൃത്രിമമായ തലമുറ വിഭജനങ്ങള്ക്കൊണ്ടല്ല, മറിച്ച് അവരുടെ ആശയങ്ങളും കഴിവുകളും ആഗ്രഹങ്ങളും കൊണ്ടാണ് നിര്‍ണയിക്കപ്പെടേണ്ടതെന്നും നിതിന്‍ നബിന് പറഞ്ഞു. അതത് സംസ്ഥാനങ്ങളിലെ അവസരങ്ങളില്‍ […]
Source link
യുവാക്കളെ ആല്‍ഫയും ബീറ്റയുമായി വിഭജിക്കേണ്ട, ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ അതില്ല: സത്വം ആശയങ്ങളിലാണ്, കൃത്രിമ വിഭജനങ്ങളിലല്ല: നിതിന്‍ നബിന്
Date:




