കൊല്ക്കത്ത: ദുര്ഗാ പൂജയോടനുബന്ധിച്ചുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡില് മഴവില് നിറത്തില് പെയന്റടിച്ച് ബംഗാള് സര്ക്കാര്. നിറം പൂശിയ ഫ്ളൈ ഓവറില് ബൈക്ക് യാത്രികള് തെന്നിവീഴുന്നതിന്റെ ഡാഷ് ക്യാം വീഡിയോ വൈറലായതോടെ സര്ക്കാരിന്റെ നടപടികള്ക്കെതിരെ പ്രതിപക്ഷപാര്ട്ടികള് രംഗത്ത്. പശ്ചിമ ബംഗാളില് ബി.ജെ.പി ഗവണ്മെന്റ് അധികാരത്തില് വന്ന ശേഷമുള്ള ആദ്യ ദുര്ഗാ പൂജയ്ക്കായി നഗരത്തെ അലങ്കരിക്കുകയാണ് ഭരണകക്ഷി. ഇതിന്റെ ഭാഗമായാണ് ഗരിയഹട്ട്, ചിംഗ്രിഹട്ട് എന്നിവിടങ്ങളിലെ ഫ്ളൈ ഓവറുകളില് റോഡില് ആകര്ഷകമായ നിറങ്ങള് പൂശി മനോഹരമാക്കുകയും ഹൗറ പാലം ലൈറ്റുകള് കൊണ്ട് […]
Source link
റോഡ് ‘സൗന്ദര്യവത്കരണം’ അപകടമുണ്ടാക്കുന്നു; ബംഗാള് സര്ക്കാരിനെതിരെ പ്രതിപക്ഷം
Date:




