തിരുവനന്തപുരം: പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച മൃദുസമീപനത്തിനെതിരെ കോൺഗ്രസിനകത്ത് സംഘർഷം രൂക്ഷമാകുന്നു. സ്വന്തം സർക്കാരിനെ പരസ്യമായി വിമർശിക്കുന്നതിന് കെ.പി.സി.സി ഏർപ്പെടുത്തിയ വിലക്ക് തള്ളിക്കളഞ്ഞ് പാർട്ടിയിലെ യുവനേതാക്കൾ ഓരോരുത്തരായി പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. മാത്യു കുഴൽനാടൻ തുടക്കമിട്ട വിമർശനം ജിന്റോ ജോണും വി.ആർ. അനൂപും ഏറ്റെടുത്തതിനു പിന്നാലെ, ഗോഡ്ഫാദറിലെ പ്രശസ്തമായ ‘അഞ്ഞൂറാൻ’ ഡയലോഗ് പങ്കുവെച്ച് സി.ആർ. മഹേഷും പരസ്യപ്പോരിലേക്ക് കടന്നു. ഉമ്മൻചാണ്ടിയോട് രാഷ്ട്രീയ വൈരാഗ്യത്തോടെ പെരുമാറുകയും സോളാർ കേസ് […]
Source link
‘പഴയതൊക്കെ ഞാന് മറക്കണോ…എന്തൊക്കെയാടോ മറക്കേണ്ടത്?’; പിണറായിക്ക് സൗജന്യം നല്കുന്നെന്ന് ആരോപിച്ച് കോണ്ഗ്രസില് കലാപം
Date:




