ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണി സംഘടിപ്പിച്ച മോക്ക് ഇംപീച്ച്‌മെന്റ് (പ്രതീകാത്മക പൊതുഇംപീച്ച്‌മെന്റ്) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗ്യാനേഷ് കുമാറിനെ ഞങ്ങള്‍ വെറുതെ വിടാന്‍ ഞങ്ങള്‍ പോകുന്നില്ല. ഇന്ത്യയുടെ ഐക്യത്തിന് നേരെ ആക്രമണം നടത്തിയവരോടും എനിക്ക് സംസാരിക്കാനുണ്ട്. ഗ്യാനേഷ് കുമാര്‍ അതിലെ ഒരു കണ്ണി മാത്രമാണ്. ഇനിയും നിരവധി പേരുണ്ട്. അവര്‍ ആരാണെന്ന് […]
Source link
ഗ്യാനേഷ് കുമാര്‍ ഒരു കണ്ണി മാത്രമാണ്, ഇനിയും നിരവധി പേരുണ്ട്; മോക്ക് ഇംപീച്ച്‌മെന്റില്‍ രാഹുല്‍ ഗാന്ധി
Date:




