കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർക്കാനും രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും സി.പി.ഐ.എമ്മും തൃണമൂൽ കോൺഗ്രസും രഹസ്യമായി ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇന്നത്തെ തൃണമൂൽ കോൺഗ്രസിനെ കണ്ടാൽ പഴയ സി.പി.ഐ.എമ്മിനെപോലെയാണെന്നും , ഇരുകൂട്ടരും ഒത്തുചേർന്ന് മുൻകാലങ്ങളിലെ ഭീകരാന്തരീക്ഷവും അക്രമഭരണവും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2001-ൽ നടന്ന ഛോട്ടോ അങ്കാരിയ കൂട്ടക്കൊലക്കേസും 2007-ലെ നന്ദിഗ്രാം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പുനരന്വേഷണത്തിനായി വീണ്ടും തുറക്കുമെന്ന് ശനിയാഴ്ച നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ഈ അതിക്രമങ്ങളിൽ […]
Source link
നന്ദിഗ്രാമിലെയും ഛോട്ടോ അങ്കാരിയയിലെയും കേസുകൾ വീണ്ടും അന്വേഷിക്കും; സി.പി.ഐ.എമ്മിനും തൃണമൂലിനും സുവേന്ദു അധികാരിയുടെ താക്കീത്
Date:




