ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് അറബ് നേതൃത്വത്തിലുള്ള ‘ജോയിന്റ് ലിസ്റ്റ്’. അധികാരത്തില്‍ ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തണമെന്ന് തങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്ന് വ്യാഴാഴ്ച ‘ജോയിന്റ് ലിസ്റ്റ്’ പ്രഖ്യാപിച്ചു. ഇതോടെ, 120 അംഗങ്ങളുള്ള ഇസ്രാഈല്‍ നെസെറ്റില്‍’ ഐസന്‍കോട്ടിനെ പിന്തുണയ്ക്കുന്ന നിയമസഭാംഗങ്ങളുടെ എണ്ണം 67 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചുമതല ആര്‍ക്ക് നല്‍കണം എന്നതിനെക്കുറിച്ച് പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി നടത്തുന്ന ചര്‍ച്ചകളില്‍, യാഷാര്‍ പാര്‍ട്ടി നേതാവായ ഐസന്‍കോട്ടിനെ […]
Source link
ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് ജോയിന്റ് ലിസ്റ്റ്
Date:




