റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ പകരം 51 ബില്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരവും യെമനിലെ തങ്ങളുടെ ഭരണത്തിന് അംഗീകാരവും നല്‍കണമെന്ന് ഹൂത്തി വിമതര്‍ ആവശ്യപ്പെട്ടതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍. ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ളവരില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത തേടി സൗദി അറേബ്യ ഹൂത്തികളെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുദ്ധത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ഹൂത്തികള്‍ ഈ ഉപാധികള്‍ മുന്നോട്ട് […]
Source link
സൗദിക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ 51 ബില്യണ്‍ ഡോളര്‍; യെമനിലെ തങ്ങളുടെ ഭരണത്തെ അംഗീകരിക്കണം: ഹൂത്തികള്‍
Date:




