കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ ബാക്കി ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒമ്പതാം പ്രതി മനോഹരന്, പത്താം പ്രതി എം.വി ദിനേശന്, 12ാം പ്രതി ബിജുമോന്, 15ാം പ്രതി ഷിജിന് മോഹന്‍ എന്നീ ഏഴ് […]
Source link
അരിയില്‍ ഷുക്കൂര്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
Date:




