18
March, 2025

A News 365Times Venture

18
Tuesday
March, 2025

A News 365Times Venture

മയക്കു മരുന്നിനെതിരെ സുരക്ഷാ സേനയുമായി സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി

Date:

ഞാൻ യോദ്ധാവ്
ലഹരിമുക്ത കേരളം എൻ്റെ ലക്ഷ്യം” എന്ന മുദ്രവാക്യവുമായി
കേരളത്തിലെ സ്വകാര്യ സുരക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസി ഉടമകളുടെ സംഘടനയായ സ്റ്റേറ്റ് അസ്സോസ്സിയേഷൻ ഓഫ് പ്രൈവറ്റ് സെക്യുരിറ്റി ഇൻഡസ്ട്രി (SAPSI). വർധിച്ചു വരുന്ന മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും എതിരായി പോലീസും, എക്സൈസും, നാർക്കോട്ടിക് ബ്യൂറോയും ആയി കൈകോർക്കുന്നു ലഹരിക്കെതിരെ പോരാടാൻ ലക്ഷക്കണക്കിന് സുരക്ഷാ ജീവനക്കാരെ അണിനിരത്തി എല്ലാ ജില്ലകളിലും “സുരക്ഷ സേന” രൂപീകരിക്കുന്നു.
ലഹരിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നൽകുന്നവർ സുരക്ഷിതരായിരിക്കും. സുരക്ഷാസേനക്ക് ലഭിക്കുന്ന വിവരങ്ങൾ ഉടനടി യോദ്ധാവ്- 9995966666 എന്ന നമ്പറിൽ അറിയിക്കും. വിവരങ്ങൾ നൽകുന്ന സുരക്ഷാ ജീവനക്കാർക്ക്  ആവശ്യമായ സഹായങ്ങളും നൽകുമെന്ന് സാപ്സി സംസ്ഥാന പ്രസിഡണ്ട് ശ്രീ. മേജർ രവി, സെക്രട്ടറി ശ്രീ ഹബീബ് റഹ്മാൻ, ട്രഷറർ ശ്രീ. റെജി മാത്യു എന്നിവർ അറിയിച്ചു.
ഓരോ സ്വകാര്യ സുരക്ഷാ ജീവനക്കാരനും ഇനി മുതൽ യോദ്ധാവ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 50 കോടി ഗ്രാന്റ് അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 50 കോടി...

സ്കോൾ കേരളയിൽ വനിതാദിനം ആഘോഷിച്ചു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കോൾ കേരളയിൽ വനിതാദിനം ആഘോഷിച്ചു. സാക്ഷരതാ മിഷൻ...