Kerala Lottery Result Today | Win Win W 730 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 730 (Win Win W 730) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WO 499106 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WN 843681 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WF 484827 (PAYYANNUR)

Agent Name: P P DHANESH
Agency No.: C 3472

സമാശ്വാസ സമ്മാനം (8,000/-)

WA 484827
WB 484827
WC 484827
WD 484827
WE 484827
WG 484827
WH 484827
WJ 484827
WK 484827
WL 484827
WM 484827

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WE 111920 (CHITTUR)

Agent Name: NIKHIL BAVA P A S
Agency No.: P 6612

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 566665

WB 723115

WC 844636

WD 265818

WE 273998

WF 263248

WG 540161

WH 561630

WJ 865422

WK 915389

WL 867616

WM 526920

നാലാം സമ്മാനം (5,000/-)

0011  0302  0678  0938  1154  1353  2148  4856  5190  5772  6219  6241  8225  8615  8668  9212  9293  9822

അഞ്ചാം സമ്മാനം (2,000/-)

1139  3711  4185  4765  5686  5788  6767  7766  8059  9248

ആറാം സമ്മാനം (1,000/-)

2223  2244  2576  3550  3691  5499  6302  6708  7385  7528  9061  9144  9250  9623

ഏഴാം സമ്മാനം (500/-)

0036  0094  0111  0205  0290  0465  0485  0537  0600  0847  1087  1120  1141  1248  1334  1395  1580  1600  1817  1863  1878  1959  1960  2050  2294  2519  2777  2837  2935  3055  3259  3445  4054  4218  4274  4289  4291  4513  4530  4834  4995  5298  5322  5377  5485  5793  5826  5850  5872  6282  6364  6684  6764  6765  7101  7423  7483  7582  7648  7655  7659  7858  7881  8063  8174  8211  8265  8301  8534  8613  8730  8740  9174  9303  9381  9441  9472  9616  9950  9961  9976  9990

എട്ടാം സമ്മാനം (100/-)

0128  0139  0157  0171  0199  0264  0284  0342  0390  0394  0521  0626  0637  0792  0837  0863  0908  1088  1090  1126  1220  1480  1679  1751  1814  1851  2005  2136  2141  2212  2345  2527  2724  2809  2819  2933  3355  3420  3483  3823  3895  4013  4312  4336  4394  4398  4400  4450  4550  4584  4601  4612  4732  4773  4929  4957  5071  5114  5115  5202  5227  5253  5307  5389  5407  5475  5479  5541  5692  5750  5774  5961  5980  6098  6120  6136  6195  6272  6374  6439  6482  6840  6956  7000  7150  7492  7524  7587  7716  7732  7775  7799  7887  7893  7895  7930  7971  7989  8025  8075  8162  8213  8364  8414  8465  8486  8585  8628  8745  8942  9022  9026  9099  9157  9188  9263  9279  9352  9418  9513  9514  9516  9721  9789  9810  9932

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ   https://www.keralalotteryresult.net/http://www.keralalotteries.com/

എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.