കുറഞ്ഞ വിലയിൽ എക്സ്350 എന്ന 350 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കി ശ്രദ്ധ നേടിയ ശേഷം ഹാർലി ഡേവിഡ്സൺ പുതിയ 500 സിസി ബൈക്ക് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഹാർലി ഡേവിഡ്‌സൺ എക്സ്500 (Harley...
മാരുതി സുസുക്കി ഫ്രോങ്ക്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള കാത്തിരിപ്പിന് ഒടുവിൽ അവസാനമാവുകയാണ്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന്റെ പുതിയ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവി ഏപ്രിൽ 24ന്...
വൈദ്യുത വാഹന വിപണിയിൽ മുന്നേറ്റം കൈവരിക്കുന്നതിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ.എൽ.ആർ. റിപ്പോർട്ടുകൾ പ്രകാരം, 19 ബില്യൺ പൗണ്ടിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ)...
അഞ്ചാം തലമുറ ലെക്‌സസ് RX കഴിഞ്ഞ ദിവസമാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് എസ്‌യുവി അനാച്ഛാദനം ചെയ്‌തത്. പുതിയ ലെക്‌സസ് RXന് രണ്ട് പവർട്രെയിനുകൾ ഉണ്ട്. ലെക്‌സസ് RXന്റെ ബുക്കിംഗ്...
വാഹനപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന എസ്‌യുവി ഫ്രോങ്ക്സിന്റെ വില അടുത്ത ആഴ്‌ച മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിക്കും. മൂന്ന് മാസം മുമ്പ് ജനുവരി 12നാണ് പുതിയ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ്...