16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

Business

വോഡഫോൺ ഐഡിയ ഓഹരികൾക്ക് വൻ മുന്നേറ്റം

ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർള കമ്പനിയുടെ ബോർഡിലേക്ക് അഡീഷണൽ ഡയറക്‌ടറായി തിരിച്ചെത്തിയതായി കമ്പനി പ്രഖ്യാപിച്ചതിനെത്തുടർന്ന് വെള്ളിയാഴ്‌ച തുടക്ക വ്യാപാരത്തിൽ വോഡഫോൺ ഐഡിയയുടെ ഓഹരികൾ ഏകദേശം 10 ശതമാനം ഉയർന്നു. "നോമിനേഷൻ...

ആഭ്യന്തര വിപണി മുന്നേറുന്നു, നേട്ടത്തോടെ സൂചികകൾ

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് ഗംഭീര മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്...

59,000 മില്യണെയേഴ്സ്! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം ഇതാണ്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന പേര് വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് മുംബൈ. ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, 8,200 കോടി രൂപ ആസ്തിയുള്ള (ബില്യണെയേഴ്സ്) 29 പേരും,...

ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങി, ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദങ്ങളാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ബിഎസ്ഇ സെൻസെക്സ് 79 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 59,647- ൽ വ്യാപാരം...

രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴേക്ക്, മാർച്ചിലെ കണക്കുകൾ അറിയാം

രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ പത്താം മാസമാണ്...

Popular

Subscribe