4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

Crime

ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മൂ​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന ശേഷം വ​ര​വ് മാ​ല ഇ​ട്ടു: ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മൂ​മ്മ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നു സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നശേഷം പ​ക​രം വ​ര​വ് മാ​ല ഇ​ട്ട സം​ഭ​വ​ത്തി​ൽ ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്ക​തി​ൽ ശ്രു​തി​ഭ​വ​ന​ത്തി​ൽ സു​ധീ​ഷിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ഹ​രി​പ്പാ​ട് പൊ​ലീ​സ് ആണ്...

‘കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചപ്പോൾ മരണ വെപ്രാളത്തിൽ മൂത്ര വിസർജനം നടത്തി, കൈത്തണ്ട മുറിച്ചു’: ക്രൂര പീഡനം

ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ ഭർത്താവ് ബിജേഷ്‌ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് അനുമോൾ ഏൽക്കേണ്ടി വന്നത്. ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോൾ കൊലപ്പെടുത്തിയത്....

മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

കൊ​ച്ചി: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ട​വ​ന്ത്ര കോ​ര്‍​പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ കു​ള​ങ്ങ​ര​ത്ത​റ കെ.​എ​സ്. സു​ജീ​ഷി(25)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സൗ​ത്ത് പൊലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ ​നി​ന്ന്...

യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്കുമായി രക്ഷപ്പെട്ടു : പ്രതികൾ അറസ്റ്റിൽ

അങ്കമാലി: യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂക്കന്നൂർ കിടങ്ങൂർ സ്വദേശികളായ വലിയോലിപറമ്പിൽ വീട്ടിൽ ആഷിഖ് മനോഹരൻ (31), പള്ളിപ്പാട്ട് വീട്ടിൽ മാർട്ടിൻ (മുട്ടിച്ചൻ –...

മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി...

Popular

Subscribe