15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Crime

മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പന : പ്രതി അറസ്റ്റിൽ

കൊല്ലം: മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പന ന​ട​ത്തി വ​ന്ന പ്ര​തി പൊലീ​സ് പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട്ടം ക​ല്ലേ​ലി​വ​യ​ലി​ൽ പു​ര​യി​ടം സാ​ജ​ൻ(21) ആ​ണ് അറസ്റ്റിലായത്. പ​ള​ളി​ത്തോ​ട്ടം പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയ​ത്. പ​ള്ളി​ത്തോ​ട്ടം കൈ​ക്കു​ള​ങ്ങ​ര ജ്യോ​തി​സ് ന​ഗ​ർ 101-ൽ...

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു : ഗു​ണ്ട അ​റ​സ്റ്റി​ൽ

പാ​ലോ​ട്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സംഭവത്തിൽ ഗു​ണ്ട അ​റ​സ്റ്റി​ൽ. ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ എ​ന്നു വി​ളി​ക്കു​ന്ന അ​രു​ണി​നെ (24) യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലോ​ട് പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ്...

മാതാവ് പൊങ്കാലയിടാൻ പോയി, പിതാവ് ജോലിക്കും: മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

കൊല്ലം : മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി അമ്പിളിച്ചേഴത്ത് തെക്കതില്‍ ശശാങ്കന്‍ എന്ന് വിളിക്കുന്ന സുജിത്തിനെയാണ് (26) പോക്‌സോ നിയമപ്രകാരം ശക്തികുളങ്ങര...

തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമം : യുവാവ് അറസ്റ്റിൽ

പാലക്കാട്: തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലി (37) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ...

വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ച എം​ഡി​എം​എ പി​ടി​കൂ​ടി : നാലുപേർ അറസ്റ്റിൽ

മു​ട്ടം: വി​ദ്യാ​ർത്ഥി​ക​ൾ​ക്കാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എയുമായി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ടി കീ​രി​മ​ട​യി​ൽ ബേ​സി​ൽ (23), പെ​രു​മ​റ്റം കൂ​ട്ടി​ക്ക​ൽ സൈ​ന​സ് (26), വെ​ള്ളൂ​ർ​കു​ന്നം​ഭാ​ഗം പു​ത്ത​ൻ​പു​ര​യി​ൽ അ​സ്‌ലം (26), ക​ണ്ടാ​പ​റ​മ്പി​ൽ സാ​ബി​ത്ത് (29)...

Popular

Subscribe