14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

Crime

മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം...

കാരക്കോണത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണം : ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു

തിരുവനന്തപുരം: പൊലീസിന് നേരെ ഗുണ്ടാ ആക്രമണം, കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക്...

നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട സ്വദേശി സംജിത (28)യാണ് മരിച്ചത്.സെപ്റ്റംബർ എട്ടിനാണ് നവവധു നെടുമങ്ങാട്...

ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു

ഭോപാൽ: ജബൽപൂർ ബിഷപ്പ് പി.സി സിങ്ങിന്റെ ബിഷപ്പ് ഹൗസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ച പണം സ്വന്തം ആവശ്യത്തിനുപയോഗിച്ചെന്ന കേസിൽ ആരോപണ...

Popular

Subscribe