7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

Entertainment

ആദിപുരുഷ് കണ്ടത് ത്രില്ലടിച്ച്, മൃഗങ്ങൾ നമ്മുടെ നേരെ വരുന്നത് പോലെ തോന്നും

പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ റിലീസ് ആയതിന് പിന്നാലെ ട്രോളുകളുടെ പൂരമാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഹൈദരാബാദിൽ...

കുറച്ച് മര്യാദ വേണം, നിങ്ങൾക്കൊന്നും നാണമില്ലേ?: ആരാധകരോട് പൊട്ടിത്തെറിച്ച് ജയ ബച്ചൻ

മുംബൈ: പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും ദേഷ്യപ്പെട്ടിരിക്കുകയാണ് ജയ ബച്ചൻ. ഭോപ്പാലിൽ...

മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരക്കാരെ വിലക്കും: ജി സുരേഷ് കുമാർ

കൊച്ചി: അവതാരകയെ അധിക്ഷേപിച്ചതിനെ തുടർന്ന് നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമർശിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ രംഗത്ത്. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ...

തമിഴ് ചിത്രം ‘കാതൽ എൻപത് പൊതുവുടമൈ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മീഡിയയിലൂടെ ജിയോ ബേബി തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ‘കാതൽ എൻപത് പൊതുവുടമൈ’ എന്ന പേരിൽ...

മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം...

Popular

Subscribe