11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

Featured

യമനില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്

യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായി ഹൂതി ഉദ്യോഗസ്ഥൻ അറിയിച്ചു. റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിൽ...

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉയർത്തി, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പച്ച, മഞ്ഞ കവറുകളിലാണ് ഈ പാലുകൾ വിപണിയിൽ എത്തുന്നത്....

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരെ ജയറാം രമേശ്

കർണാടകയിൽ നിന്നുള്ള 31 ആദിവാസികൾ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേന്ദ്രമന്ത്രി നൽകിയ മറുപടി ഭയാനകമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. സിദ്ധരാമയ്യയെ പരിഹസിച്ചുകൊണ്ടുള്ള ജയശങ്കറിന്റെ...

ആർമി കമാൻഡർമാരുടെ സമ്മേളനം; രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്യും

ചൈനയുമായുള്ള അതിർത്തി തർക്കത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) ചൈനീസ് കടന്നു കയറ്റത്തിനും ഇടയിൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്‌ച ആർമി കമാൻഡർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാജ്‌നാഥ് സിംഗും ചീഫ് ഓഫ്...

ലിംഗഭേദം ഒരാളുടെ ജനനേന്ദ്രിയത്തേക്കാൾ സങ്കീർണ്ണമാണ്; SC

പുരുഷനെക്കുറിച്ചുള്ള കേവല സങ്കൽപ്പമോ സ്ത്രീയെക്കുറിച്ചുള്ള സമ്പൂർണ്ണ സങ്കൽപ്പമോ ഇല്ലെന്നും, ഒരാളുടെ ജനനേന്ദ്രിയത്തേക്കാൾ വളരെ സങ്കീർണ്ണമായത് ലിംഗഭേദമാണെന്നും സുപ്രീം കോടതി. സ്പെഷ്യൽ മാരേജ് ആക്‌ട് ഉൾപ്പെടെയുള്ള നിയമങ്ങൾ സാധാരണ പുരുഷനും സ്ത്രീയും തമ്മിലുള്ള ഭിന്നലിംഗ...

Popular

Subscribe