12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Featured

കേസ് പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ്...

പ്രധാനമന്ത്രി മോദി ഇന്ന് തമിഴ്നാട്ടില്‍; നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടില്‍. ചെന്നൈ വിമാനത്താവളത്തില്‍ 2,437 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും....

അധികാരത്തിലെത്തിയാല്‍ ബിജെപി റദ്ദാക്കിയ മുസ്ലീം സംവരണം കോണ്‍ഗ്രസ് പുനംസ്ഥാപിക്കും- ഉറപ്പ് നൽകി ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം വോട്ടുകൾ നേടാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മു​സ്‌​ലിം​ക​ള്‍ക്കു​ള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാര്‍ച്ചില്‍...

പ്രോഫിറ്റല്ല, ബിജെപിയുടെ കേരളത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് ആണ് അനില്‍ ആന്റണി : ശ്രീജിത്ത് പണിക്കര്‍

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ 44–ാം സ്ഥാപകദിനമായ...

സംസ്ഥാനത്ത് വേനല്‍മഴ നാല് ദിവസം കൂടി തുടരും

സംസ്ഥാനത്ത് 4 ദിവസം കൂടി വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ 10ആം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും...

Popular

Subscribe