ആലപ്പുഴ: കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി...
അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിലെ പതിനാല് പ്രതികൾ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു. പതിമൂന്ന് പ്രതികൾക്കെതിരെയാണ് നരഹത്യ കുറ്റം തെളിഞ്ഞത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു. പ്രതികള്‍ക്ക്...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട് സർക്കാർ. പൊതു ഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതു ഇടങ്ങളിൽ സർക്കാർ മാസ്ക് നിർബന്ധമാക്കിയത്....
പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്കിടയിലെ ബന്ധം തകരുകയോ വിവാഹം നടക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.2016-ല്‍ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ മുന്‍ പങ്കാളിക്കെതിരെ ഒരു സ്ത്രീ നല്‍കിയ ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെയാണ് ജസ്റ്റിസ്...
മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക...