തിരുവനന്തപുരം: യാത്രകൾക്ക് വാഹനം ബുക്ക് ചെയ്യുമ്പോൾ RTO യുമായി ബന്ധപ്പെടണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവറുടെ പശ്ചാത്തലം പരിശോധിച്ച് RTO റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിനോദയാത്ര...
ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി ചൊവ്വാഴ്ച സിബിഐ രാജ്യത്താകെ 105 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.
ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ...
ഇടുക്കി: മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവെച്ച് പിടികൂടിയത്. എന്നാൽ കടുവയുടെ ഇടത്...
ഡെറാഡൂൺ: വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 21 പേരെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ച വാഹനത്തിൽ...