രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അനിശ്ചിതത്വം തുടരവേ അശോക് ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഗഹലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്.
എംഎല്‍എമാരുടെ രാജി നീക്കം ഗഹലോട്ടിന്റെ...
നെയ്യാറ്റിൻകര : ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി . പൊതു സമൂഹത്തിൽ യുവാക്കളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി...
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണതതിനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ശശി തരൂര്‍ പ്രതിനിധിയെ അയച്ച് പത്രിക വാങ്ങി. 26 നോ അതിന് ശേഷമോ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. 28 നായിരിക്കും...
തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കൊരുങ്ങി സിപിഎം. ഇന്ന് വൈകുന്നേരം മൂന്നരക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്‍ററിൽ വെച്ച് ചർച്ച നടത്തും. കഴിഞ്ഞ ദിവസം...
മണ്ണന്തല: മരുതൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരിൽ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു