പത്ര-ദൃശ്യ- ഫോട്ടോഗ്രാഫി രംഗത്തെ മാധ്യമമ പ്രവർത്തകരെ കണ്ടെത്തുന്ന പ്രഥമ സ്വദേശാഭിമാനി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്.പി.ആർ.ഡിയിലെ ഇൻഫർമേഷൻ ഓഫീസർ ടി.എസ് ചെയർമാനായിട്ടുള്ള ജൂറിയാണ് അവാർഡ് നിശ്വയിച്ചത്. മാധ്യമ പ്രവർത്തകരായ സന്തോഷ് രാജശേഖരൻ .പ്രദീപ് മരുതത്തൂർ...
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്....
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയും ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ എക്സാമിനേഷൻ ഏജൻസി നൽകിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സർവകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷൻ ഡിപ്പാർട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎൻയു...
കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന...
പാലോട് : കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഞാറനീലി ആലുംമൂട് ആദിവാസി ഊരിലെത്തി. മഹിളാമോർച്ച ദേശീയസമിതി അംഗവും പെരിങ്ങമ്മല പഞ്ചായത്ത് അംഗവുമായ ബിന്ദു സുരേഷിന്റെ ക്ഷണം സ്വീകരിച്ചാണ് മന്ത്രിയെത്തിയത്.ഊരിലെ താമസക്കാരും ബി.ജെ.പി. പ്രവർത്തകരും ചേർന്ന്...