12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Featured

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 441 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 412 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള...

പാറശ്ശാല മണ്ഡലത്തിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായാണ് പാറശ്ശാല മണ്ഡലത്തിൽ കെഎസ്ഇബി 6 പോൾ മൗണ്ടഡ് വൈദ്യുതി...

ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി

തിരുവനന്തപുരം: ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെൻഡർ...

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമാണ് വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമാണ് വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതിനാല്‍, വിദേശ നിക്ഷേപകരെ തേടി മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന്...

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് : കൂറുമാറി സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്

ന്യൂഡല്‍ഹി: ഗോവയില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. രണ്ട് തരം നേതാക്കളാണ് കൂറുമാറുന്നതെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഒന്ന് പാര്‍ട്ടിയില്‍ നിന്നും...

Popular

Subscribe