വഞ്ചിയൂര്‍ ചിറക്കുളത്ത് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ . വളര്‍ത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ഇത്തരത്തില്‍ ചത്തത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി നായകള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനത്തിൽ 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം അവതരിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള തടസ്സങ്ങളില്ലാത്ത ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കാനാണ് നയം ലക്ഷ്യമിടുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ്...
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ചെനാബ് നദിക്ക് കുറുകെയാണ് റെയില്‍വേ പാലം വരുന്നത്. ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വെളുത്ത മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ പൊങ്ങി...
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ...
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണം കടത്താൻ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ,...