ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍. പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍...
https://youtu.be/EnfRr7H0huk
തിരുവനന്തപുരം: തെരുവ് നായ ശല്യം മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും...
കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡിയോഗം ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരന്‍ തുടരും. മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാല്‍ കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ അധ്യക്ഷയെ...
കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്‍ പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം റഷ്യയും സമ്മതിച്ചു. കിഴക്കന്‍ ഡോണ്‍ബാസിലെ ആക്രമണത്തില്‍...
അഹമ്മദാബാദ്: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടി. 200 കോടിയുടെ ലഹരി വസ്തുക്കളുമായി എത്തിയ പാക് ബോട്ടാണ് പിടിയിലായത്. ഗുജറാത്തിലെ കച്ച് തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് 40...