സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിലൂടെ ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സംഘടന കാര്യങ്ങളെപ്പറ്റിയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പരസ്യമാക്കില്ല.
റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട്...
https://youtube.com/watch?v=4UT9Xw8yX-c&feature=share
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 55 ദിവസം കടന്നു.
ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയിയുടെ നിലപാട്. സമരത്തിന് ശക്തി കൂട്ടാൻ...
Ajith. Kyamkulam
കായംകുളം. ചെട്ടികുളങ്ങര കൈതവടക്ക് താന്നി വർഷങ്ങളായി തകർന്ന നിലയിൽ. പെട്രോൾ സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ നടന്നു പോവുകയും സൈക്കിളിലും മറ്റു വാഹനങ്ങളുമായി ദിനംപ്രതി 100 കണക്കിന് ആളുകൾ ഉപയോഗിക്കുന്നതും. സ്കൂളിലേക്കും സ്കൂളിന്റെ...
തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം...
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം...