തിരുവനന്തപുരം: ജില്ലയിൽ ഇന്നും (ആഗസ്റ്റ് ഒന്ന്) നാളെയും 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റർ മഴയിൽ കൂടുതലുള്ള അതിതീവ്രമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതായും ആഗസ്റ്റ് മൂന്നിന് 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍...
വടകര: വടകര കസ്റ്റഡി മരണത്തിൽ വടകര ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്.ഐ എം. നിജേഷ് ഉൾപ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം നോട്ടീസ് അയക്കും. മൊഴി...
മുംബൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. 16 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു...
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനും തിരുത്തലുകള്‍ വരുത്താനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുമണിവരെയാണ് അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ വരുത്താന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഇന്നലെ സമയപരിധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളും...
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണ പതാക സമൂഹമാധ്യമങ്ങളിലെ മുഖചിത്രമായി വെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ദേശീയ പതാക മുഖചിത്രമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്‍ കി ബാത്തിലൂടെ...