14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

Football

23 വർഷം നീണ്ട കരിയറിന് വിരാമം; ജോവാക്വിൻ സീസണൊടുവിൽ കളി മതിയാക്കും

സ്പാനിഷ് സൂപ്പർതാരം ജോവാക്വിൻ ഈ ലാ ലി​ഗ സീസണോടെ കളിക്കളത്തോട് വിടപറയും. 41-കാരനായ ഈ വിങ്ങർ 23 വർഷം നീണ്ട കളിജീവിതത്തിനാണ് വിരാമമിടുന്നത്. ലാ ലി​ഗ ക്ലബ് റയൽ ബെറ്റിസിന്റെ ക്യാപ്റ്റൻ കൂടിയാണ്...

ലോണിൽ വിട്ട താരത്തെ തിരിച്ചെത്തിച്ചേക്കും; ബ്ലാസ്റ്റേഴ്സിന്റെ നീക്കമിങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ്, ഫുൾബാക്ക് ദെനെചന്ദ്ര മീത്തെയെ തിരികെയെത്തിച്ചേക്കും. ഐഎസ്എൽ ക്ലബ് തന്നെയായ ഒഡിഷ എഫ്സിയിലേക്ക് ലോണിൽ പോയ താരം തിരിച്ചെത്താനുള്ള സാധ്യതയേറെയാണെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ്...

ജെസ്സലിനെ റാഞ്ചാൻ ബെം​ഗളുരു; ചർച്ചകൾ സജീവം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്ന ജെസ്സൽ കാർനെയ്റോയെ റാ‍ഞ്ചാൻ ബെം​ഗളുരു എഫ്സി തയ്യാറെടുക്കുന്നു. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിലേറെ വർഷം നീളുന്ന കരാറിനായി ഈ ലെഫ്റ്റ് ബാക്കുമായുള്ള...

ആകാശ് മിശ്ര ഹൈദരബാദ് വിടും; പിന്നാലെകൂടി സൂപ്പർക്ലബുകൾ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഹൈദരബാദ് എഫ്സിയോട് വിടപറയാൻ ആകാശ് മിശ്ര. സീസൺ അവസാനിക്കുന്നതോടെ ഈ ലെഫ്റ്റ് ബാക്ക് ക്ലബ് വിടും. പരിശീലകൻ മനോലോ മാർക്വെസ് ഇന്ന് സൂപ്പർകപ്പ് മത്സരശേഷം ഇക്കാര്യം സ്ഥിരീകരിച്ചു. 21-കാരനായ...

ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേഴ്സ് വിടുന്നു…?? സൂചനകൾ ഇങ്ങനെ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിടുന്നുവെന്ന് സൂചന. കളിക്കാരനും പരിശീലകനുമായി ഒമ്പത് വർഷത്തോളം ബ്ലാസ്റ്റേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ഇഷ്ഫാഖ് ക്ലബ് വിടുന്നതെന്നാണ് വാർത്തകൾ. ഇഷ്ഫാഖ് ക്ലബ് വിടുകയാണെന്ന് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചെങ്കിലും പിന്നീട്...

Popular

Subscribe