ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ അടുത്ത പരിശീലകനായി മൗറീഷ്യോ പോച്ചെറ്റീനോ എത്താനുള്ള സാധ്യതകൾ തെളിയുന്നു. അർജന്റൈൻ പരിശീലകനായ പോച്ചെറ്റീനോയുമായുള്ള ചെൽസിയുടെ ചർച്ചകൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
സീസണിലെ നിരാശപ്പെടുത്തുന്ന...
ഇംഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ ഇടക്കാല പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനി പുറത്ത്. കഴിഞ്ഞ ദിവസത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ന്യൂകാസിലിനോട് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. സ്റ്റെല്ലിനിയുടെ...
<p>ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എഫ്സിയിൽ നിന്ന് ചില വിദേശസൂപ്പർതാരങ്ങൾ പുറത്തുപോയേക്കുമെന്ന് സൂചന. ക്യാപ്റ്റൻ കൂടിയായ സ്റ്റാർ ഡിഫൻഡർ മോർത്താദ ഫോൾ ക്ലബ് വിടുമമെന്ന കാര്യം ഏതാണ്ട് ഉറപ്പിക്കാമെന്നാണ് ജേണലിസ്റ്റ്...
ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം ഗോളിയായി ഡേവിഡ് ഡി ഗിയ അടുത്ത സീസണിൽ തുടരാൻ സാധ്യതയില്ല എന്ന് സൂചനകൾ. ഡി ഗിയയെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ക്ലബ് സജീവമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ജെംഷദ്പുർ എഫ്സിക്ക് അടുത്ത സീസണിൽ പുതിയ പരിശീലകനെത്തുമെന്നാണ് സൂചന. ഇംഗ്ലീഷ് പരിശീലകനായി ഐഡി ബൂത്ത്‌റോയിഡാണ് ഇപ്പോൾ ക്ലബ് ചുമതല വഹിക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബൂത്ത്‌റോയിഡുമായി...