15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Football

'സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകും'; ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാകുമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീമിയർ ലീഗ് പോലെ അല്ലെങ്കിലും സൗദി ലീഗിൽ കടുത്ത മത്സരങ്ങൾ നടക്കുന്നുവെന്നും അത് തന്നെ അമ്പരിപ്പിക്കുന്നെന്നും...

വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ താരം മെസ്യൂട്ട് ഓസിൽ

ജർമൻ താരം മെസ്യൂട്ട് ഒസീൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമം വഴിയാണ് ഒസീൽ വിരമിക്കൽ തീരുമാനം അറിയിച്ചത്. 17 വർഷം നീണ്ട കരിയറിനാണ് 34കാരനായ ഒസീൽ വിരാമമിട്ടത്. ലോകത്തെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായ...

‘സുനിൽ ഛേത്രിയെന്ന ഇതിഹാസത്തെ ബഹുമാനിക്കാൻ പഠിക്ക് ആദ്യം’: ആരാധകരോട് ഉടമ

ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബംഗളൂരു എഫ്.സി ഉടമ പാർത്ഥ ജിൻഡാൽ. രാജ്യത്തെ ഏത് ക്ലബ്ബും ചെയ്യുന്നതിനേക്കാൾ...

‘കേരളത്തെ പറയിപ്പിക്കരുത്’: ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച് ഛേത്രിയുടെ ഭാര്യ

നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ. ബ്ളാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിക്കുകയാണ് സോനം ഭട്ടാചര്‍ജി. കുടുംബത്തെ...

മൊഹമ്മദ് സലേയ്ക്കും ഗാക്പോയ്ക്കും ഇരട്ടഗോൾ; ലിവർപൂൾ 7 – 0 മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ലിവർപൂളിന്‍റെ തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കയ്പ്പേറിയ തോൽവി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂൾ നേടുന്ന ഏറ്റവും വലിയ വിജയവുമാണിത്. സീസണിന്‍റെ...

Popular

Subscribe