20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Kerala

നികുതി വർധന; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ യുഡിഎഫ്

സംസ്ഥാന സർക്കാരിന്റെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്‌ജ്‌ ധരിക്കും....

കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വന്‍ തീപിടിത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ...

അ​ട്ട​പ്പാ​ടി​യി​ൽ വൈദ്യുതാഘാതമേറ്റ് ര​ണ്ടു​പേ​ർക്ക് ദാരുണാന്ത്യം

ബു​ധ​നാ​ഴ്ച രാ​ത്രി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. മാ​ത്യു മ​ഞ്ചി​ക​ണ്ടി​യി​ൽ പ​ല​ച​ര​ക്കു വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ​ചെർപ്പുള​ശേ​രി സ്വ​ദേ​ശി രാ​ജു മ​ഞ്ചി​ക്ക​ണ്ടി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി പ​ത്തു ദി​വ​സം മു​ൻ​പ്...

വില്ലുകുലച്ച്‌ നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച്‌ അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം

കൊച്ചി: ശ്രീരാമ നവമി ആശംസകള് നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന് അനിൽ കെ ആന്റണി. വില്ലുകുലച്ച്‌ നില്‍ക്കുന്ന ശ്രീരാമന്റെ ചിത്രത്തിനൊപ്പം എല്ലാവര്ക്കും ആശംസകള്...

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട്...

Popular

Subscribe