15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Kerala

തേനിയിൽ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു; രണ്ട് മലയാളികൾ മരിച്ചു

കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. അപകടത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ്...

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചു : ജാഗ്രതാ നിർദേശം, കൺട്രോൾ റൂം തുറന്നു

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ട് പേ‍ർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന...

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്; വായു അപായരേഖ തൊട്ടതായി കണ്ടെത്തല്‍

കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി കണ്ടെത്തിയത്. നല്ല ആരോഗ്യമുള്ളവരിൽ പോലും...

‘ഈ കൊല്ലം ചുടുകട്ട, അടുത്ത കൊല്ലം പൊങ്കാല കലം, അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം’: ആര്യയെ പരിഹസിച്ച് അഞ്‍ജു പാർവതി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനത്തെ ട്രോളി അഞ്‍ജു പാർവതി പ്രഭീഷ്. ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി...

കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം; ഇന്ന് സിഐടിയു സമരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ മുഴുവൻ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിഇഎ ഭാരവാഹികൾ അറിയിച്ചു. സിഐടിയു...

Popular

Subscribe