കോട്ടയം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളം തീവ്രവാദികളുടെ നാടായി മാറിയെന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും നദ്ദ...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.
ഇയാളില്‍ നിന്ന് 837 ഗ്രാം തൂക്കംവരുന്ന...
നെയ്യാറ്റിൻകര : ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി . പൊതു സമൂഹത്തിൽ യുവാക്കളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി...
തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കൊരുങ്ങി സിപിഎം. ഇന്ന് വൈകുന്നേരം മൂന്നരക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്‍ററിൽ വെച്ച് ചർച്ച നടത്തും. കഴിഞ്ഞ ദിവസം...
മണ്ണന്തല: മരുതൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും പുനലൂരിൽ നിന്നു വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു