12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

ശംഖുമുഖത്ത് ആഘോഷത്തിരമാല; ഓണം വാരാഘോഷത്തിൽ തകർപ്പൻ കലാപരിപാടികൾ

ഇത്തവണ ഓണം അടിച്ചുപൊളിക്കാൻ ശംഖുമുഖവും അണിഞ്ഞൊരുങ്ങി. തകർപ്പൻ പരിപാടികളാണ് ശംഖുമുഖത്ത് ഒരുക്കിയിരിക്കുന്നത്. കൂറ്റൻ അമ്യൂസ്‌മെന്റ് പാർക്കും, കുട്ടികൾക്കുള്ള മികച്ച കളിയുപകരണങ്ങളും, കുട്ടി ട്രെയിനും, കുതിര സവാരിയും, ഉത്തരവാദിത്ത മിഷൻ യൂണിറ്റുകളുടെ വിപണന മേളയും...

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ഓണാശംസ

തിരുവനന്തപുരം : ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം...

കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനം

കൊല്ലം : കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് മർദ്ദനം .24 ന്യൂസ് റിപ്പോർട്ടർ സലിം മാലിക്കിന് മർദ്ദനമേറ്റത്. ഡ്രൈവർ ശ്രീകാന്തിനും മർദ്ദനമേറ്റു. മർദ്ദിച്ചത് എട്ടംഗ സംഘമാണ് . കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ട്വന്റിഫോറിന്റെ വാഹനത്തിന്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം സുവർണദർശനവും ഓണസദ്യയും

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം പുലർച്ചെ 5ന് ഗണപതിഹോമത്തോടുകൂടി തിരുവോണത്തോടനുബന്ധിച്ചുള്ള പൂജകൾ തുടങ്ങും. 5ന് ഓണവില്ല് സമർപ്പിക്കും. 6ന് ക്ഷേത്രതന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ തിരുവോണനാളിൽ നടത്താറുള്ള ചക്രാബ്‌ജ...

തലസ്ഥാന നഗരിയിൽ നിന്നും നേരിന്റെ ശബ്ദമായി രാഷ്ട്രശബ്ദം ഓൺലൈൻ പത്രം ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ നിന്നും നേരിന്റെ ശബ്ദമായ രാഷ്ട്രശബ്ദം ഓൺലൈൻ പത്രം ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചു . പോർട്ടൽ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു നിർവഹിച്ചു. രാഷ്ട്രശബ്ദം...

Popular

Subscribe