പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നിയന്ത്രണം വേണോ എന്ന്...
കണ്ണൂർ : കണ്ണൂരിൽ ഒരു വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച സംഭവം പൊലീസിനുള്ളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ പരാതി നൽകി. പോലീസിനെ പ്രദർശനമാക്കരുതെന്ന് ഓഫീസേഴ്സ്...
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തെളിവ് നശിപ്പിച്ച കേസിലെ വിചാരണ നാലിന് ആരംഭിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് സാക്ഷികളെ അന്നേ ദിവസം വിസ്തരിക്കും. കേസിൽ ആകെ...
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ,...
തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി വിഭാഗത്തിലും നഗരസഭ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കായികരംഗത്ത് ഇതുവരെ ജാതി തിരിച്ചുള്ള വിഭജനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം....