കൊടുമണ്‍: സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പേരാണ് ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. 4,71,278 പേരാണ് ഏകജാലകത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ 4,27,117 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 31,615...
ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംവരണം നൽകണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കേരളത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട...
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെ മതപരമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ കെ അജിത. ലിംഗ നിഷ്പക്ഷ യൂണിഫോമിനെതിരായ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്‍റെ...
ന്യൂഡല്‍ഹി: ജയിൽ മോചിതനാകാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ...
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. തടിയന്റെവിട നസീർ, സാബിർ ബുഹാരി എന്നിവർക്കു ഏഴുവർഷവും താജുദ്ദീന് ആറ് വർഷം കഠിനതടവും വിധിച്ചു. കുറ്റം സമ്മതിച്ചവർക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ...