19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവം: മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ...

കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടില്‍ മോഷണത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. എംപിയുടെ ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിൽ...

വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞു: ഒരു മരണം, മൂ​ന്നു​പേ​ര്‍ ര​ക്ഷ​പെ​ട്ടു

വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ക്കാ​ൻ പോയ വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പു​തി​യ​തു​റ ആ​ഴാ​ങ്ക​ൽ പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ...

ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യുവാവ്:പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം യു​വാ​വ് ആത്മഹത്യയ്ക്ക് ശ്ര​മി​ച്ചു. ഭാ​ര്യ മാ​താ​വ് എ​സ്ത(60)യെ ആണ് യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. എസ്തയെ ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആത്മഹത്യയ്ക്ക് ശ്ര​മി​ച്ച വെ​ള്ള​നാ​ട്...

അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന, 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന...

Popular

Subscribe