18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി

കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ, അത് തന്റെ പോസ്റ്റ് അല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. താന്‍ അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന വാദവുമായാണ് എം.പി രംഗത്ത് എത്തിയത്....

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു, പല സ്ഥലത്തും കേസെടുക്കാൻ പോലും തയ്യാറാവുന്നില്ല: മന്ത്രി റിയാസ്

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക്...

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; ജനകീയ സമിതി ഹൈക്കോടതിയിലേക്ക്

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കാലങ്ങളായി ഭീതി പരത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെന്മാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം,...

ഒന്നരകോടിയിലേറെ കുടിശ്ശിക: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന  വിതരണം നിർത്തിയിരുന്നു. ഇതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു. ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവിറക്കി. പൊലീസ്...

മധുവിന് എതിരെയുള്ള അഖിലിന്റെ പരാമർശം അങ്ങേയറ്റം ഖേദകരം: തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവായ മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാർക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇതിനെ കുറിച്ച് അഖില്‍...

Popular

Subscribe