ഇടുക്കിയെ ഭീതിയിലാക്കിയ അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കും. മൂന്നാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച...
കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ (63) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടത്തിൽ ബി രാധാകൃഷ്ണൻ 1983 ലാണ് അഭിഭാഷകനായത്. 2004 ഒക്ടോബർ 14 നാണ് കേരള...
ചിന്നക്കനാൽ സിമന്റ് പാലത്ത് അരിക്കൊമ്പൻ കുങ്കിയാനകൾക്ക് അരികിൽ എത്തിയതോടെ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി വനം വകുപ്പ്. ഇതിന്റെ ഭാഗമായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത് നിയോഗിക്കും. ഇന്നലെ വൈകിട്ടോടെയാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത്...
ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്‌പെൻഷൻ ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവ്വതി ചാനലിൽ വീണ്ടും തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, ചാനലിന്റെ മുതലാളിമാരുടെ സമ്മർദ്ദത്താൽ തിരികെ...
വയനാട്: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം.
സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ...