17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാം: പോസ്റ്റർ വിവാദത്തിൽ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാർക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവർക്ക്...

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു

കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട്  കളക്ടർക്ക് സമർപ്പിച്ചു. വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച...

നികുതി വർധന; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ യുഡിഎഫ്

സംസ്ഥാന സർക്കാരിന്റെ പുതിയ നികുതികൾ പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്‌ജ്‌ ധരിക്കും....

കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വന്‍ തീപിടിത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ...

അ​ട്ട​പ്പാ​ടി​യി​ൽ വൈദ്യുതാഘാതമേറ്റ് ര​ണ്ടു​പേ​ർക്ക് ദാരുണാന്ത്യം

ബു​ധ​നാ​ഴ്ച രാ​ത്രി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ഞ്ചി​ക്ക​ണ്ടി​യി​ലെ മാ​ത്യു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. മാ​ത്യു മ​ഞ്ചി​ക​ണ്ടി​യി​ൽ പ​ല​ച​ര​ക്കു വ്യാ​പാ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ​ചെർപ്പുള​ശേ​രി സ്വ​ദേ​ശി രാ​ജു മ​ഞ്ചി​ക്ക​ണ്ടി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി പ​ത്തു ദി​വ​സം മു​ൻ​പ്...

Popular

Subscribe