എടപ്പാള്‍: വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്.
എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വർഷം മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം, നികുതികൾ ഒഴികെ 2,480.15 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത്. റെക്കോർഡുകൾ...
മിൽമ എറണാകുളം മേഖലാ യൂണിറ്റിന്റെ ഹെൽപ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം നൽകാനാണ് തീരുമാനം. ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ...
ലൈഫ് മിഷൻ അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്...