17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം; ഇന്ന് സിഐടിയു സമരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ മുഴുവൻ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിഇഎ ഭാരവാഹികൾ അറിയിച്ചു. സിഐടിയു...

‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോ​ഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി ഇടപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി ബംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന പിഡിപി സംസ്ഥാന അധ്യക്ഷൻ...

മനുഷ്യത്വരഹിതമായ നടപടി: നിയമ സംവിധാനങ്ങളെ അപ്രസക്തമാക്കിയാണ് പിണറായിയുടെ പോലീസ് പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മാധ്യമങ്ങളെയും പൊതു പ്രവർത്തകരെയും അടക്കം എതിരായി സംസാരിക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയെ ചോദ്യം ചെയ്യുന്നവരെയെല്ലാം...

പൊലീസ് റെയ്ഡിന് എതിരെ ഏഷ്യാനെറ്റ് ഇറക്കിയ കുറിപ്പ് പങ്കുവെച്ച് അരുണ്‍കുമാര്‍

തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരമ്പരയില്‍ 14കാരിയുടെ വ്യാജ അഭിമുഖം സംപ്രേക്ഷണം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏഷ്യാനെറ്റ് ന്യൂസിന് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിന് പുറമെ ഏഷ്യാനെറ്റിന്റെ കോഴിക്കോട്...

സിപിഎം കേരളത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നു, ഫാസിസത്തിന്റെ ഭീകരരൂപമാണ് സിപിഎം; കെ സുരേന്ദ്രന്‍

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസില്‍ നടക്കുന്ന പരിശോധന സിപിഎം ഫാസിസത്തിന്റെ ഏറ്റവും ഭീകര രൂപമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ പരാജയം തുറന്ന് കാണിക്കുന്നവരെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാണ് ഇടത്...

Popular

Subscribe