16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

Kerala

ആറ്റുകാൽ പൊങ്കാല: ട്രാൻസ്‌ഫോമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് മേധാവി ചീഫ് ജലക്ട്രിക്കൽ ഇൻസ്‌പെക്ടറാണ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ...

‘അടുപ്പിലും കൂടെ കയ്യിട്ട് വാരി തുടങ്ങി’: പൊങ്കാലയുടെ ചുടുകല്ല് കോര്‍പറേഷന് – ആര്യയുടെ പദ്ധതി പരിഹാസ്യമാകുമ്പോൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്ക് കാരണമായി. രാഷ്ട്രീയ നേതാക്കൾ അടക്കം ആര്യയുടെ തീരുമാനത്തെ പരിഹസിക്കുകയാണ്....

കൈ​ക്കൂ​ലി വാ​ങ്ങി​യ വെറ്ററിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങി​യ വെറ്ററിനറി ഡോ​ക്ട​റെ വി​ജി​ല​ൻ​സ് സം​ഘത്തിന്റെ പി​ടി​യിൽ. പ​ന​ച്ചി​ക്കാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോക്ടർ ​ജി​ഷ കെ. ​ജെ​യിം​സ് ആ​ണ് വി​ജി​ല​ൻ​സ് സം​ഘത്തിന്റെ പി​ടി​യി​ലാ​യ​ത്. ഡോ. ​ജി​ഷ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ജി​ല​ൻ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു....

വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ; അന്വേഷണം

ഇടുക്കി: പാമ്പനാറിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ കെഎസ്ഇബി അന്വേഷണം തുടങ്ങി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തൽ. പാമ്പനാർ എൽഎംഎസ് പുതുവൽ കോളനിയിലെ...

വൈകിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറ്റിയില്ല: പുറത്ത് നിന്ന വിദ്യാർഥിനിയെ തെരുവുനായ കടിച്ചു

കൊച്ചി: വൈകിയെത്തിയെന്ന കാരണത്താൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റിയില്ല. പുറത്ത് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണവും ഉണ്ടായി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർഥിനിയെയാണ് ഹോസ്റ്റലിന് മുമ്പിൽ വെച്ച് തെരുവ്...

Popular

Subscribe