16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

Kerala

മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; നോർവെ ഫിഷറീസ് മന്ത്രിയുമായി ചർച്ച

യൂറോപ്പ് : മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയത്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്ന് നോർവെ...

ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്

പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ...

സഖാവ് കോടിയേരി ബാലകൃഷ്ണൻ കണ്ണീരിൽ കുതിർന്ന വിട; എ എം ആരിഫ്

കേരളത്തിലെ ഓരോ പാർട്ടി സഖാക്കളുടെയും മനസ്സിൽ അവർ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒരു നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി സംഘടന രംഗത്ത് ഞാൻ പ്രവർത്തിച്ചു തുടങ്ങിയ കാലം മുതൽ എനിക്ക് ഏറെ...

കോടിയേരിക്ക് വിടചൊല്ലി നാട്

കണ്ണൂർ: മുതിർന്ന സിപിഎം നേതാവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലി ജന്മനാട്. പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് കോടിയേരിയുടെ ഭൗതികശരീരം സംസ്‌കരിച്ചത്. മക്കൾ ബിനോയ് കോടിയേരിയും ബിനീഷ്...

വർഗീയതയ്‌ക്കെതിരെ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചിട്ട് കാര്യമില്ല,സി. പി. എം

പോപ്പുലർ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ മാത്രം നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന അതേ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി പി എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളെയും...

Popular

Subscribe