കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന...
പാലോട് : കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഞാറനീലി ആലുംമൂട് ആദിവാസി ഊരിലെത്തി. മഹിളാമോർച്ച ദേശീയസമിതി അംഗവും പെരിങ്ങമ്മല പഞ്ചായത്ത് അംഗവുമായ ബിന്ദു സുരേഷിന്റെ ക്ഷണം സ്വീകരിച്ചാണ് മന്ത്രിയെത്തിയത്.ഊരിലെ താമസക്കാരും ബി.ജെ.പി. പ്രവർത്തകരും ചേർന്ന്...
വിഴിഞ്ഞം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ വിരുദ്ധസമരം 36 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി നടത്തുന്ന നിരാഹാര സമരം തുടരുന്നു. പുല്ലുവിള സഹവികാരി സജിത് സോളമൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.ഫാ....
മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മാരാരിക്കുളം കടലിൽ ബുധനാഴ്ച്ച പുലർച്ചെ...
സംസ്ഥാനത്ത് ചെറുകിട വ്യവസായ സംഗമം സെപ്തംബർ 23 മുതൽ കൊച്ചിയിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചെറുകിട വ്യവസായ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ്...