1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

Kerala

“മലപ്പുറത്ത് അധിക പ്ലസ്‌വണ്‍ ബാച്ച്; ഉത്തരവിടില്ല’

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ പ്ലസ് വണ്‍‍ ബാച്ചുകൾ അധികമായി അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകളുടെ സാമ്പത്തിക ഭാരം വഹിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു....

ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന്; പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി സംഘടനകള്‍

കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. പ്രഖ്യാപനം വന്നതോടെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ ബി.എം.എസും...

‘മങ്കി പോക്സ് മരണം: വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കും’

തൃശൂര്‍: കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്‍റെ മരണകാരണം മങ്കി പോക്‌സാണെന്ന് സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന് കുരങ്ങ് മങ്കി പോക്സിന്റെ പതിവ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും എൻഐവിയുടെ...

മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ ആലപ്പുഴക്കാരി ഷെറിൻ

ചേര്‍ത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ്...

തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്: ആര്യ രാജേന്ദ്രൻ

തൃശ്ശൂർ : തുമ്പൂർമൂഴിയിലെ മെയിന്‍റനൻസ് തൊഴിലാളികളുടെ ശമ്പള വർദ്ധനവ് നടപ്പാക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ചില ആളുകൾ തങ്ങളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ല എന്ന അവരുടെ സങ്കടം...

Popular

Subscribe