15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

Kerala

കനത്ത മഴ; നിരവധി ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മൂഴിയാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം ഉയർത്തി. മണിയാർ ഡാമിന്‍റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പേപ്പാറ ഡാമിന്‍റെ ഷട്ടറുകളും ഇനിയും...

സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി കോമ്പോസിറ്റ് ടെൻഡർ; പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംയോജിത ടെൻഡർ (ജോയിന്‍റ് കോൺട്രാക്ട്) സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സംയുക്ത കരാർ നടപ്പാക്കുന്നതിലൂടെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കാനും അനുബന്ധ...

തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് നിയുക്ത ജില്ലാ കള്കടര്‍ക്ക് ചുമതല കൈമാറിയത്. ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോര്‍ജ്ജ്.

ഓണക്കാലത്ത് എസി ബസുകളുടെ നിരക്ക് 20 ശതമാനം കൂട്ടി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി നിരക്ക് വർധിപ്പിക്കും. അന്തർസംസ്ഥാന യാത്രകൾക്ക് ഫ്ലെക്സി നിരക്ക് കൊണ്ടുവരാൻ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധനവ്. എസി സർവീസുകളിൽ 20 ശതമാനം വർദ്ധനവുണ്ടാകും. എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ...

മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി

മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം...

Popular

Subscribe